പു​​തി​​യ വി​​ക​​സ​ന സ്വ​​പ്ന​​ങ്ങ​​ൾ ന​​ൽ​കാ​ൻ കേ​​ര​​ള ക​​ർ​​ഷ​​ക ജാ​​ഥ​​യ്ക്ക് കഴിഞ്ഞു: മാ​​ർ മൂ​​ല​​ക്കാ​​ട്ട്

കർഷകർക്ക് പ്ര​​ത്യാ​​ശ​​യും മ​​നോ​​ധൈ​​ര്യ​​വും പു​​തി​​യ വി​​ക​​സ​ന സ്വ​​പ്ന​​ങ്ങ​​ളും ന​​ൽ​കാ​ൻ കേ​​ര​​ള ക​​ർ​​ഷ​​ക ജാ​​ഥ​​യ്ക്കു ക​​ഴി​​ഞ്ഞെ​​ന്നു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബി​​ന്‍റെ കേ​​ര​​ള ക​​ർ​​ഷ​​ക ജാ​​ഥ​​യ്ക്ക് കോ​​ട്ട​​യ​​ത്തു ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യ്ക്കു ത​​ന​​താ​​യ ന​​ന്മ​ക​​ൾ പ​​ക​​ർ​​ന്നു ന​​ൽ​​കി​​യ ക​​ർ​​ഷ​​ക​​രാ​​ണ് കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക​​ർ. എ​​ന്നാ​​ൽ ഇ​​പ്പോ​​ൾ അ​​ന്നം ത​​രു​​ന്ന ക​​ർ​​ഷ​​ക​​നെ ആ​​ട്ടി​​യോ​​ടി​​ക്കു​​ന്ന സം​​സ്കാ​​ര​​മാ​​ണു​​ള്ള​​ത്. കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ൽ നി​​ന്നും ക​​ർ​​ഷ​​ക​​ർ പി​​ൻ​​വാ​​ങ്ങു​​ന്ന കാ​​ര്യ​​ങ്ങ​​ളേ​​ക്കു​​റി​​ച്ചും ക​​ർ​​ഷ​​ക​​ർ അ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും സ​​ർ​​ക്കാ​​രു​​ക​​ൾ ചി​​ന്തി​​ക്കേ​​ണ്ട സ​​മ​​യം ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്ന​​താ​​യും കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം കാ​​ണാ​​ൻ സ​​ർ​​ക്കാ​​രു​​ക​​ൾ ക​​ണ്ണു​​തു​​റ​​ക്ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply