അ​​മ്മ​​മാ​​രു​​ടെ ജീ​​വി​​ത​​മാ​​തൃ​​ക സ​​മൂ​​ഹ​​ത്തി​​നും മാ​​തൃ​​ക​​യാ​​ക​​ണം: മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്

കോ​​ട്ട​​യം: ക​​ഠി​​നാ​​ധ്വാ​​ന​​വും ത്യാ​​ഗ​​മ​​നോ​​ഭാ​​വ​​വും ജീ​​വി​​ത​​വി​​ശു​​ദ്ധി​​യു​​മു​​ള്ള അ​​മ്മ​​മാ​​രു​​ടെ ജീ​​വി​​ത​​മാ​​തൃ​​ക സ​​ഭ​​യ്ക്കും സ​​മു​​ദാ​​യ​​ത്തി​​നും സ​​മൂ​​ഹ​​ത്തി​​നും മാ​​തൃ​​ക​​യാ​​ക​​ണ​​മെന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്.

മാ​​തൃ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​ൽ​​മാ​​യ വ​​നി​​താ സം​​ഘ​​ട​​ന​​യാ​​യ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പു​​തു​​ത​​ല​​മു​​റ​​യു​​ടെ ചാ​​ല​​ക​​ശ​​ക്തി​​ക​​ളാ​​യി മാ​​റാ​​ൻ അ​​മ്മ​​മാ​​ർ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​മേ​​ഴ്സി ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സമ്മേളനത്തിൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും കെ​​സി​​ഡ​​ബ്ല്യു​​എ ചാ​​പ്ലെ​​യി​​നു​​മാ​​യ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കി. ബൈ​​ബി​​ളി​​ലെ അ​​മ്മ​​മാ​​ർ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ മു​​ൻ ഡി​​ജി​​പി ഡോ. ​​അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply