സാ​​​​മു​​​​ദാ​​​​യി​​​​ക അം​​​​ഗ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​പു​​​​രോ​​​​ഗ​​​​തി​​​​ക്കു മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​​​​ണം: മാർ ഇഞ്ചനാനിയിൽ

തൃ​​​​ശൂ​​​​ർ: രാ​​​​ജ്യ​​​​ത്തി​​​​ന്റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ മ​​​​തേ​​​​ത​​​​ര മൂ​​​​ല്യ​​​​ങ്ങ​​​​ൾക്ക് ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​ നേ​​​​രി​​​​ടു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സാ​​​​മു​​​​ദാ​​​​യി​​​​ക അം​​​​ഗ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​പു​​​​രോ​​​​ഗ​​​​തി​​​​ക്കു മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു ബി​​​​ഷ​​​​പ് ലെ​​​​ഗേ​​​​റ്റ് മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ.

ഷെ​​​​വ​. സി.​​​​ജെ. വ​​​​ർ​​​​ക്കി ന​​​​ഗ​​​​റി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ശ​​​​താ​​​​ബ്ദി സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഗ്ലോ​​​​ബ​​​​ൽ പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മു​​​​ന്നോ​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​വ​​​​ശ​​​​ത​​​​യ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്റെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു പ​​​​റ​​​​യ​​​​ന്നിലം അ​​​​ധ്യ​​​​ക്ഷ​​​​ത വഹിച്ച സമ്മേളനത്തിൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​ണി പു​​​​ഞ്ച​​​​കു​​​​ന്നേ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply