മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക വാ​​ർ​​ഷി​​കം ഇ​​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​കം ഇ​​ന്ന്. 2017 ഏ​​പ്രി​​ൽ 23 മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ വച്ച് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പിതാവാണ് മെ​​ത്രാ​​ഭി​​ഷേ​​കം ന​​ൽ​​കി​​യ​​ത്. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക സ്മാ​​ര​​ക​​മാ​​യി ആ​​രം​​ഭി​​ച്ച മാ​​ർ കാ​​വു​​കാ​​ട്ട് പാ​​ലി​​യേ​​റ്റീ​​വ് ആ​​ന്‍റ് ഫാ​​മി​​ലി ഹെ​​ൽ​​ത്ത് കെ​​യ​​റി​​ന്‍റെ ഒ​​ന്നാം​​വാ​​ർ​​ഷി​​ക​​വും സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക സം​​ഗ​​മ​​വും 28ന് ​​രാ​​വി​​ലെ പ​​ത്തി​​ന് ആ​​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ലെ സ​​ന്ദേ​​ശ​​നി​​ല​​യം ഹാ​​ളി​​ൽ ന​​ട​​ക്കും. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

നി​​ല​​വി​​ൽ പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ പ​​ദ്ധ​​തി​​യു​​ള്ള ഇ​​ട​​വ​​ക​​ക​​ളി​​ലെ സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ, പു​​തു​​താ​​യി പ​​ദ്ധ​​തി ആ​​രം​​ഭി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഇ​​ട​​വ​​ക​​ക​​ളി​​ലെ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. കാ​​ൻ​​സ​​ർ രോ​​ഗ വി​​ദ​​ഗ്ധ​​ൻ ഡോ.​​പ​​ര​​മേ​​ശ്വ​​ര​​ൻ, ഡോ.​​സാ​​റാ​​മ്മ ജോ​​സ​​ഫ്, ഡോ.​​വി​​ജ​​യാ പു​​തു​​ശേ​​രി എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും.

അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ചാ​​രി​​റ്റി​​വേ​​ൾ​​ഡ് പ്ര​​ത്യാ​​ശാ ഡ​​യ​​റ​​ക്ട​​ർ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി, പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ ഹോം ​​ഡ​​യ​​റ​​ക്ട​​ർ ഫാ.​​സോ​​ണി മു​​ണ്ടു​​ന​​ട​​ക്ക​​ൽ, ഫാ​​മി​​ലി അ​​പ്പ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് മം​​ഗ​​ല​​ത്ത്, ആ​​ല​​പ്പു​​ഴ സ​​ഹൃ​​ദ​​യ ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ തോ​​മ​​സ് മാ​​ളി​​യേ​​ക്ക​​ൽ, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ്ആ​​ന്‍റ​​ണി, കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ സ​​ണ്ണി​​ച്ച​​ൻ ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply