മെക്സിക്കോയിൽ വൈദികനെ കുത്തിക്കൊന്നു

മെ​​​ക്സി​​​ക്കോ​​​സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​ത്ത് ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ പ​​​ള്ളി​​​യി​​​ൽ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. ഫാ. ​​​റൂ​​​ബ​​​ൻ അ​​​ൽ​​​കാ​​​താ​​​ര ഡ​​​യ​​​സ് ആ​​​ണ് മെ​​​ക്സി​​​ക്കോ സി​​​റ്റി പ്രാ​​​ന്ത​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.മെക്സിക്കോയിലെ ഇസ്കാല്ലി രൂപതയിലെ ക്വഒഷിലാന്‍ ‘ഔർ ലേഡി ഓഫ് കാർമെൻ’ ഇടവക ദേവാലയ വികാരിയായിരുന്നു അദ്ദേഹം.ഫാ. റൂബന്‍ വൈകീട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് കൊല്ലപ്പെട്ടത്.

ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പു​​​രോ​​​ഹി​​​ത​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത് മെ​​​ക്സി​​​ക്കോ​​​യി​​​ലാ​​​ണ്. 2012മു​​​ത​​​ൽ 22 പു​​​രോ​​​ഹി​​​ത​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply