ചെ​റു​പു​ഷ്പ​മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ

ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം: 2018-19 വ​​​​ർ​​​​ഷ​​​​ത്തെ ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് ദേ​​​​ശീ​​​​യ​​​​ത​​​​ല പ്ര​​​​വ​​​​ർ​​​​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​നം നാളെ തി​​​​രു​​​​പ്പൂ​​​​ർ ആ​​​​ണ്ടി​​​​പ്പാ​​​​ള​​​​യം മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ പാ​​​​രീ​​​​ഷ്ഹാ​​​​ളി​​​​ൽ ന​​​​ട​​​ക്കും. പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​നോ​​​​യി പ​​​​ള്ളി​​​​പ്പ​​​​റ​​​​ന്പി​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത വഹിക്കും. രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് മാ​​​​ർ പോ​​​​ൾ ആ​​​​ല​​​​പ്പാ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​​ഡോ. ജ​​​​യിം​​​​സ് പു​​​​ന്ന​​​​പ്ലാ​​​​ക്ക​​​​ൽ സ​​​​ന്ദേ​​​​ശ​​​​വും ദേ​​​​ശീ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ആ​​​​ൻ​​​​റ​​​​ണി പു​​​​തി​​​​യാ​​​​പ​​​​റ​​​​ന്പി​​​​ൽ ആ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​വും ന​​​​ട​​​​ത്തും. അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡേ​​​​വീ​​​​സ് വ​​​​ല്ലൂ​​​​രാ​​​​ൻ, ത​​​​മി​​​​ഴ്നാ​​​​ട് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ബി​​​​ജോ പാ​​​​ലാ​​​​യി​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ്ഞാ​​​​ന​​​​ദാ​​​​സ്, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​നു മാ​​​​ങ്കൂ​​​​ട്ടം, ഫാ. ​​​​ജോ​​​​സ് വ​​​​യ​​​​ലി​​​​ൽ, ഫാ. ​​​​നി​​​​ൻ​​​​ന്‍റോ, സു​​​​ജി പു​​​​ല്ലു​​​​കാ​​​​ട്ട്, സി​​​​സ്റ്റ​​​​ർ ആ​​​​ൻ​​​​ഗ്രെ​​​​യ്സ്, ജി​​​​സ്മി ജോ​​​​സ്, ദീ​​​​പ ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ