സ​​​ഭ​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള വ​​​ഴി​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷയിൽ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ഭാ​ര​തസ​ന്ദ​ർ​ശ​നം

കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ഫ്രേം ര​​​ണ്ടാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ടെ ഭാ​​​ര​​​ത സ​​​ന്ദ​​​ർ​​​ശ​​​നം നാളെ തുടങ്ങും. നാ​​​ളെ മു​​​ത​​​ൽ ഒ​​​രാ​​​ഴ്ച നീ​​​ളു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​ണു പ​​രി​​ശു​​ദ്ധ പാ​​​ത്രി​​​യർ​​​ക്കീ​​​സ് ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്.

​​​മല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​യു​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​ത്തോമ്മ പൗ​​​ലോ​​​സ് ധ്വിതീ​​​യ​​​ൻ കാ​​തോ​​ലി​​ക്ക​​ബാ​​​വ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ സ​​​ന്ന​​​ദ്ധ​​ത അ​​​റി​​​യി​​​ച്ചു കൊ​​​ണ്ടു​​​ള്ള ക​​​ത്ത് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ ആ​​​സ്ഥാ​​​ന​​​ത്തി​​​നു കൈ​​​മാ​​​റി. സ​​​ഭ​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ത​​​ങ്ങ​​​ൾ തയ്യാറാണെന്ന് പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ബാ​​വ അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​ട്ര​​​പ​​​തി, പ്ര​​​ധാ​​​ന​​മ​​​ന്ത്രി, കേ​​ര​​ള മു​​​ഖ്യ​​​മ​​​ന്ത്രി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ച്ചോ ഡ​​​ൽ​​​ഹി​​​യി​​​ൽ വ​​​ച്ചോ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യെ കാ​​​ണാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത​​​യാ​​​ണ് പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭാ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യി പ​​​രി​​​ശു​​​ദ്ധ ബാ​​​വ ച​​​ർ​​​ച്ച ന​​​ട​​​ത്തും. പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​ർ മൈ​​​താ​​​നി​​​യി​​​ൽ ബാ​​​വ വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു. മ​​​ഞ്ഞ​​​നി​​​ക്ക​​​ര പ​​​രി​​​ശു​​​ദ്ധ ഏ​​​ലി​​​യാ​​​സ് തൃ​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വാ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​വും മ​​​ലേ​​​ക്കു​​​രി​​​ശി​​​ൽ പു​​​ണ്യ​​​ശ്ലോ​​​ക​​​നാ​​​യ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ൻ ബാ​​​വാ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​വും പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ സ​​​ന്ദ​​​ർ​​​ശി​​​ക്കും. പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​റി​​​ലെ സെ​​​ന്‍റ് അ​​​ത്ത​​​നേ​​​ഷ്യ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബാ​​​വ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും. പു​​​ത്ത​​​ൻ​​​കു​​​രി​​​ശി​​​ൽ സ​​​ഭ​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സു​​​ന്ന​​​ഹ​​​ദോ​​​സും ഔ​​​ദ്യോ​​​ഗി​​​ക സ​​​മി​​​തി​​​ക​​​ളും ചേ​​​രും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply