എസ്. എ. ബി. എസ്. മുൻ സുപ്പീരിയർ ജനറൽ മദർ ഫെലിസിറ്റ അന്തരിച്ചു.

എസ്. എ. ബി. എസ് മുൻ സുപ്പീരിയർ ജനറാൾ  മദർ ഫെലിസിറ്റ (87) അന്തരിച്ചു. ശവസംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച (26- 4- 2018) ഉച്ചക്ക് 1.30 മാറിക ആരാധനാ മഠത്തിൽ ( കോതമംഗലം രൂപത) വച്ച് നടക്കും.

പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply