സ്‌നേഹം പങ്കു വയ്ക്കാനുള്ള വിളിയാണ് മാതൃത്വം: മാർ പുന്നക്കോട്ടിൽ

സ്‌നേഹം പങ്കു വായിക്കാനുള്ള വിളിയാണ് മാതൃത്വം എന്ന് മാർ ജോർജ് പുന്നക്കോട്ടിൽ. കോതമംഗലം രൂപത മാതൃവേദിയുടെ 2018- 2020 പ്രവർത്തന വർഷത്തെ മാർഗ രേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കൾ വിശ്വാസത്തിന്റെ മൂല്യ ച്യുതി സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ വിശ്വസ സംരക്ഷകരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുവാറ്റുപുഴ നെസ്റ്റിൽ നടന്ന ചടങ്ങിൽ രൂപത ഡയറക്ടർ ഫാ. മാത്യു ചാമക്കാലായിൽ, ഫാ. ജോർജ് കാരാക്കുന്നേൽ, രൂപത പ്രസിഡന്റ് മോളി ജോർജ്, ആനിമേറ്റർ സിസ്റ്റർ ആണ് ടോം, ബെറ്റി ജോസ് നിഷ സോമൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply