ക്രിസ്തീയ ഭക്തിഗാന ആൽബം: ‘രക്ഷിതാവ്’

ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്ന സ്നേഹവുമായ് ‘രക്ഷിതാവ്’ ഉടൻ നിങ്ങളിലേക്കെത്തുന്നു. തിരുഹൃദയ സന്ന്യാസിനിമാരുടെ പ്രാർത്ഥനായാമങ്ങളിലsർന്നു വീണ ആത്മീയാക്ഷരങ്ങൾക്ക് ശാന്തസുന്ദരമായ ഈണങ്ങളുടെ അനുഗ്രഹീതനായ സൃഷ്ടാവ് ഫാ. മാത്യൂസ് പയ്യപ്പിള്ളി അണിയിച്ചൊരുക്കുന്ന ഈണവുമായി ‘രക്ഷിതാവ്’ തയ്യാറാവുന്നു.

ക്രിസ്തീയ ഭക്തിഗാന രംഗത്തെ പ്രമുഖ ഗായകരുടെ സ്വരമാധുരിയിൽ നിങ്ങളിലേക്കെത്തുന്ന രക്ഷിതാവിലെ ഗാനങ്ങൾക്ക് പ്രദീപ് ടോം, സ്കറിയാ ജേക്കബ് എന്നിവരാണ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്.

Leave a Reply