വി​​ശു​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യുടെ സംഗീത കൂട്ടുകാരൻ എ​​​മി​​​ൽ ഐ​​​സ​​​ക്സ് അന്തരിച്ചു.

ഗി​​​റ്റാ​​​റി​​​ൽ വി​​​സ്മ​​​യ​​​ങ്ങ​​​ൾ വി​​​രി​​​യി​​​ച്ച ഗി​​​റ്റാ​​​ർ മാ​​​ന്ത്രി​​​ക​​​ൻ എ​​​മി​​​ൽ ഐ​​​സ​​​ക്സ്  അ​​​ന്ത​​​രി​​​ച്ചു. വി​​ശു​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​മാ​​​യി ഏ​​​റെ ഹൃ​​​ദ​​​യ​​​ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​യ സം​​​ഗീ​​​ത​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു അ​​​ന്ത​​​രി​​​ച്ച എ​​​മി​​​ൽ ഐ​​​സ​​​ക്സ്. മ​​​ദ​​​ർ​​​തെ​​​രേ​​​സ​​​യു​​​ടെ സം​​​സ്കാ​​​ര​​ച്ച​​​ട​​​ങ്ങി​​​ൽ ഗിറ്റാർ വായിച്ചത് അദ്ദേഹം ആയിരുന്നു.  എ​​​മി​​​ലി​​​ന്  മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​മാ​​​യി ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തെ പ​​​രി​​​ച​​​യ​​​മു​​​ണ്ട്.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലേ​​​ക്ക് താ​​​മ​​​സം മാ​​​റ്റി​​​യ​​​തു​​​മു​​​ത​​​ൽ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​മാ​​​യി എ​​​മി​​​ൽ അ​​​ടു​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ച്ചിരുന്നു.

മ​​​ദ​​​റി​​​ന്‍റെ  ചാ​​​രി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങളിൽ  എ​​​മി​​​ൽ പങ്കാളിയായിരുന്നു.  കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്താ​​​റു​​​ള്ള സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഗി​​​റ്റാ​​​ർ വാ​​​യിക്കുന്നത് എ​​​മി​​​ൽ ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply