ഷം​ഷാ​ബാ​ദി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും പുതിയ വികാരി ജനറാൾമാർ

ച​​ങ്ങ​​നാ​​ശേ​​രി: റ​​വ.​​ഡോ.​​ജ​​യിം​​സ് പാ​​ലയ്​​ക്ക​​ൽ ഷം​​ഷാ​​ബാ​​ദ് രൂ​​പ​​ത​​യു​​ടെ​​യും റ​​വ.​​ഡോ.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ​​യും വി​​കാ​​രി​ ജ​​ന​​റാ​​ൾ​​മാ​​രാ​​യി നി​​യ​​മി​​ത​​രാ​​യി. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ വി​​കാ​​രി​ ജ​​ന​​റാ​​ളാ​​യി​​രു​​ന്നു റ​​വ.​​ഡോ.​​ജ​​യിം​​സ് പാ​​ലയ്​​ക്ക​​ൽ.

റ​​വ.​​ഡോ.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മാ​​ർ അ​പ്രേം റി​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ർ, വ​​ട​​വാ​​തൂ​​ർ പൊ​​ന്തി​​ഫി​​ക്ക​​ൽ സെ​​മി​​നാ​​രി പ്ര​​ഫ​​സ​​ർ, മാ​​ർ​​ത്തോ​​മ്മാ വി​​ദ്യാ​​നി​​കേ​​ത​​ൻ, മാ​​ങ്ങാ​​നം എം​​ഒ​​സി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഡീ​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചുവ​​രി​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ഇ​​ന്നു ചു​​മ​​ത​​ല​​യേ​​ല്ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ