സാത്താന് പ്രിയപ്പെട്ട തിന്മ അഹങ്കാരം – ഫാദര്‍ ജുവാന്‍ ജോസ് ഗലേഗോ

സ്പെയിന്‍:  എപ്പോഴെങ്കിലും സാത്താനെ ഭയപ്പെട്ടിട്ടുണ്ടോ? അവന് ഏറ്റവും പ്രിയപ്പെട്ട തിന്മ ഏതാണ്? പ്രസിദ്ധഭൂതോച്ചാടകനായ ഫാദര്‍ ജുവാന്‍ ജോസ് ഗലേഗ അഭിമുഖത്തില്‍ നേരിട്ട ചോദ്യങ്ങളാണിത്. അഹങ്കാരമാണ് സാത്താന്‍ ഇഷ്ടപ്പെടുന്ന തിന്മയെന്ന് ഫാദര്‍ ജുവാന്‍ ജോസ് മറുപടി പറയുന്നു.

സാത്താനെ ആദ്യകാലങ്ങളില്‍ ഭയപ്പെട്ടിരുന്നു എന്ന് ഫാദര്‍ ജുവാന്‍ ജോസ് സമ്മതിക്കുന്നു. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുമ്പോള്‍ ഉറക്കെ ശബ്ദമുയര്‍ത്തിയാണ് അവ തന്നെ ഭയപ്പെടുത്തിയിട്ടുള്ളത്. അതുപോലെ ഭൂതബാധയുള്ളവര്‍ അഹങ്കാരത്തോടെയാണ് പെരുമാറുന്നത്. അവര്‍ക്ക് സ്വബോധം നഷ്ടപ്പെട്ട് വിവിധ ഭാഷകള്‍ വരെ സംസാരിക്കാന്‍ സാധിക്കും.

അഹങ്കാരികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന സന്ദേശവും കൂടി അഭിമുഖം നല്‍കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply