ഫാദര്‍ ജോര്‍ജ്ജ് കിഴക്കേമുറിയുടെ സഹോദരി നിര്യാതയായി

ഫാദര്‍ ജോര്‍ജ്ജ് കിഴക്കേമുറി(mcbs) – യുടെ സഹോദരി ത്രേസ്യാമ്മ താന്നിപ്പാറ (87) നിര്യാതയായി. മൃതസംസ്‌കാരം വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ 2017 ഫെബ്രുവരി 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5:00 മണിക്കാണ്. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply