മോ​ൺ. ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്

കൊ​​​ല്ലം: കൊ​​​ല്ലം രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത മെ​​​ത്രാ​​​ൻ ഡോ.​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം ഇന്ന്. ച​​​ട​​​ങ്ങു​​​ക​​​ൾ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​കൊ​​​ല്ലം ഫാ​​​ത്തി​​​മ​​​മാ​​​താ നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. രൂ​​​പ​​​ത മെ​​​ത്രാ​​​നും അ​​​പ്പോ​​​സ്ത​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​മാ​​​യ ഡോ.​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ തിരുകർമ്മങ്ങൾക്ക് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

പു​​​ന​​​ലൂ​​​ർ രൂ​​​പ​​​ത മെ​​​ത്രാ​​​ൻ ഡോ.​​​ സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ക​​​ണ്ണൂ​​​ർ രൂ​​​പ​​​താ മെ​​​ത്രാ​​​ൻ ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് വ​​​ച​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ 30 മെ​​​ത്രാ​​​ന്മാ​​​രും 300-ൽ​​​പരം വൈ​​​ദി​​​ക​​​രും ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പ​​​ണ​​​ത്തി​​​ലും തി​​​രു​​​ക​​​ർ​​​മ​​​ങ്ങ​​​ളി​​​ലും പ​​​ങ്കു​​​ചേ​​​രും.

Leave a Reply