ചിലിയിലെ ചൂഷണ നിരോധന സമിതിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

ചിലിയിലെ ചൂഷണ വിഷയത്തിൽ എടുത്ത തീരുമാനങ്ങളെയും അത്തരത്തിലൊന്ന് മേലിൽ ആവർത്തിക്കപ്പെടില്ലെന്ന ഉറപ്പിനെയും സംബന്ധിച്ച കാര്യങ്ങളിൽ  ആശയങ്ങൾ രേഖപ്പെടുത്താനും പരസ്പരം സ്ഥിതി വിവരങ്ങൾ പങ്കുവയ്ക്കാനുമായിരുന്നു കൂടിക്കാഴ്ച.

ഇരകളായവരുടെ സഹനവും അവരുടെ ആശ്വാസവും തിരിച്ചു വരവുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയമെന്ന് വത്തിക്കാൻ വക്താവ് തന്റെ പ്രസ്താവനയിൽ അറിയിച്ചു.

ചിലിയൻ എപ്പിസ്കോപ്പൽ സമ്മേളനത്തിൽ വളരെ താല്പര്യത്തോടെ പാപ്പാ ഇടപെടുകയും എല്ലാ ചോദ്യങ്ങളും സംശയങ്ങളും ദുരീകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here