ഫ്രാൻസിസ് മാർപ്പാപ്പ സ്കാൻഡിനേവിയൻ ബിഷപ്പുമാരെ സ്വാഗതം ചെയ്യുന്നു

ഫ്രാൻസിസ് മാർപ്പാപ്പ സ്കാൻഡിനേവിയൻ ബിഷപ്പുമാരെ ആഡ് ലിമിന സന്ദർനത്തിനായി  സ്വാഗതം ചെയ്തു. സ്വീഡൻ, ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലാന്റ്, നോർവേ എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാരാണ് ഇതിൽ ഉൾപ്പെട്ടത്.

ഫ്രാൻസിസ് പാപ്പ  ഈ പ്രദേശത്ത് അവരുടെ ദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്തു. അവർ ആ രാജ്യങ്ങളിൽ നടത്തിയിരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അവർ അദ്ദേഹത്തെ അറിയിച്ചു. സ്വർണ്ണത്തിൽ കൊത്തുപണികൾ ചെയ്ത യേശു ക്രിസ്തുവിന്റെ ക്രൂശിത രൂപം അവർ പാപ്പയ്ക്ക് സമ്മാനിച്ചു.

സ്കാൻഡിനേവിയയിലെ ഏറ്റവും വലിയ കത്തോലിക്കാ ജനസംഖ്യ ഉള്ളത്  സ്വീഡനിൽ ആണ്  150,000 വിശ്വാസികൾ.

Leave a Reply