ആല്‍ഫി ഇവാന്‍സിനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പയുടെ ട്വീറ്റ് 

ആല്‍ഫി ഇവാന്‍സിനുവേണ്ടി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ തന്റെ  ട്വിറ്ററിൽ പറഞ്ഞു. ആല്‍ഫി ഇവാന്‍സിനോടു കാണിക്കുന്ന വലിയ ഐക്യദാര്‍ഢ്യത്താലും, അവനുവേണ്ടിയുള്ള പ്രാര്‍ഥനകളാലും സ്പര്‍ശിക്കപ്പെട്ട്, കുഞ്ഞിന്‍റെ മാതാപിതാക്കളുടെ സഹനം കേള്‍ക്കപ്പെടണമെന്നും, പുതിയ ചികിത്സാരീതികള്‍ തേടുക എന്ന അവരുടെ ആഗ്രഹം അനുവദിക്കപ്പെടണമെന്നുമുള്ള എന്‍റെ അഭ്യര്‍ഥന ഞാന്‍ നവീകരിക്കുകയാണ് എന്ന് പാപ്പ ട്വിറ്ററിൽ അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയുമായി ആല്‍ഫി ഇവാന്‍സിന്റെ പിതാവ്  ജനറൽ ഓഡിയൻസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here