സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി

സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് പു​​തു​​പ്പ​​ള്ളി, എ​​റി​​കാ​​ട് ക​​ര​​ക​​ളി​​ൽ നി​​ന്നും ആരംഭിച്ച തി​​രു​​നാ​​ൾ കൊ​​ടി​​മ​​ര ഘോ​​ഷ​​യാ​​ത്രയെത്തുടര്‍ന്നു കൊ​​ച്ചി​​ൻ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​യാ​​ക്കോ​​ബ് മാ​​ർ ഐ​​റേ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ കൊ​​ടി​​യേ​​റ്റ് ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു.

ഇന്നു 11ന് ​​ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡോ.​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദി​​യ​​സ്കോ​​രോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ​​മ്മേ​​ള​​ത്തി​​ൽ ഓ​​ർ​​ഡ​​ർ ഓ​​ഫ് സെ​​ന്‍റ് ജോ​​ർ​​ജ് ഏ​​വാ​​ർ​​ഡ് സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക ദ​​യാ​​ബാ​​യി​​ക്കു സ​​മ്മാ​​നി​​ക്കും. സ​​ഭാ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കൊ​​ശ​​മ​​റ്രം ഗ്രൂ​​പ്പ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ടര്‍ മാ​​ത്യു കെ. ​​ചെ​​റി​​യാ​​ൻ ഭ​​വ​​ന​​സാ​​ഹാ​​യ വി​​ത​​ര​​ണം ന​​ട​​ത്തും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ബു ജോ​​ണ്‍ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ