ഫാ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ 

ഒഐസി നവജീവന്‍ ബഥനി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍  തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തെ നവജീവന്‍ ബഥനി പ്രൊവിന്‍ഷ്യലെറ്റില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഫാ. ഡോ. ജെയിംസ് പുതുപ്പറമ്പിൽ, ഫാ. തോമസ് ജോർജ്, ഫാ. മാത്യു മണലുവിള, ഫാ. ഡോ. തോമസ് റെജി എന്നിവരെ കൗൺസിലർമാരായും ഫാ. വർഗ്ഗീസ് തിരുവള്ളി പ്രൊവിൻഷ്യൽ സെക്രട്ടറിയായും ഫാ. ജേക്കബ് ഡയനാർഡ് പ്രൊവിൻഷ്യൽ പ്രോക്യൂറേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here