സീറോ മലങ്കര മെയ് -17 ലൂക്കാ 14: 7 -14 വലിയവരായി കാണുക

കല്ല്യാണവിരുന്നിനു ക്ഷണിക്കപ്പെട്ടാല്‍ നീ പ്രമുഖ സ്ഥാനത്തു കയറിയിരിക്കരുതെന്നാണ് യേശു പഠിപ്പിക്കുന്നത് (14:8). മറ്റുളളവരെ വലിയവരായി കാണുക എന്നതാണ് ഈ പാഠത്തിന്റെ ഹൃദയം. നിന്റെ കൂടെയുളളവരുടെ വലുപ്പം നിനക്ക് കാണാനാവണം, സ്വീകരിക്കാനാവണം, അംഗീകരിക്കാനാവണം. ജീവിതപങ്കാളിയുടെയും മക്കളുടെയും വലുപ്പം കാണാനാവുമ്പോഴാണ് നീ യഥാര്‍ത്ഥത്തില്‍ വലിയവനാകുന്നത്; വളര്‍ത്തുന്നവനാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ