സീറോ മലങ്കര മെയ് 18 മത്താ 13: 44- 46 വില്‍ക്കുക

സ്വര്‍ഗരാജ്യം എന്നാല്‍ നീ എത്തിച്ചേരേണ്ട അവസ്ഥ. അവിടെ നീ എത്തിച്ചേരണമെങ്കില്‍, അതു നീ നേടണമെങ്കില്‍ നീയും എന്തൊക്കെയോ വില്‍ക്കാനുണ്ട് എന്ന സാരം. ഏറ്റവും വലിയത് നേടിയെടുക്കാന്‍ മറ്റുള്ളതെല്ലാം വിറ്റെറിയണമെന്ന വചനത്തിന്റെ ശാഠ്യഭാവത്തോട് നമ്മുടെ പ്രതികരണം എന്താണ്? ഏറ്റവും നല്ലതിനെ നേടിയെടുക്കാന്‍ ബാക്കി അവശേഷിക്കുന്നതിനെ ബലികഴിക്കാന്‍ നമുക്ക് സാധിക്കുമോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ