സീറോ മലങ്കര മെയ്‌ 19 യോഹ 6: 48-59 സാഹചര്യങ്ങളെ വിജയിക്കുക

കൂടെ ക്രിസ്തുവുണ്ട് എന്നതിന്റെ അടയാളമെന്ത്? ശാന്തമായ പ്രഭാതവും സ്വസ്ഥമായൊരു സായാഹ്നവും ആയിരിക്കണമെന്നില്ല ക്രിസ്തുസാന്നിധ്യത്തിന്റെ അടയാളങ്ങള്‍. വിവാദച്ചൂടിന്റെ പകലും ഏകാന്തതയുടെ രാത്രിയുമൊക്കെ യേശുസാന്നിധ്യത്തിന്റെ സാഹചര്യങ്ങളാകാം. പ്രാര്‍ത്ഥിക്കേണ്ടത്, ‘കടല്‍’ എപ്പോഴും ശാന്തമായിരിക്കണമെന്നല്ല. പിന്നെയോ, അതിന്റെ മീതെ നടക്കുന്ന ദൈവത്തിലുള്ള നിന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ എന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply