സീറോ മലങ്കര ജൂണ്‍ 13 മത്താ. 5:13-16 നല്ലവനായിരിക്കുക

ഉപ്പും പ്രകാശവുമെന്നു പറഞ്ഞാല്‍ നല്ല പ്രവൃത്തികളാണ് (5:16). ആയിരിക്കുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് പുറത്തേക്ക് വരുന്ന പ്രവര്‍ത്തികള്‍. പ്രധാനം നല്ലവനായിരിക്കുക. ദൈവപുത്രനായിരിക്കുക എന്നതാണ്. അങ്ങനെ ആയിരുന്നാല്‍ നന്മ പുറത്തേക്ക് ഒഴുകിവന്നുകൊള്ളും. ഉപ്പുചരല്‍ ഉപ്പുരസം പകരുന്നതുപോലെ, വിളക്ക് വെളിച്ചം പകരുന്നതുപോലെത്തില്‍ നിന്ന് തൃപ്തി സ്വീകരിക്കണം 5:6), ദൈവത്തില്‍ നിന്ന് കരുണ സ്വീകരിക്കണം (5:7). ഇതാണ് ദൈവരാജ്യത്തിന്റെ അവകാശികളാകാനുളള വഴി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here