സീറോ മലങ്കര ജൂണ്‍ 15 യോഹ 4: 21-26 സത്യത്തിലും അരൂപിയിലുമുള്ള ആരാധന

വിഗ്രഹങ്ങളിലും ബിംബങ്ങളിലും മനുഷ്യദൈവ ങ്ങളിലും നാമൊക്കെ കുരുങ്ങിപ്പോകാറുണ്ട്. ആരാധനയുടെ യഥാര്‍ത്ഥ ഭാവങ്ങള്‍ നാം സൗകര്യ പൂര്‍വ്വം വിസ്മരിക്കുന്നു. ആരാധന പൂര്‍ണ്ണമാകുന്നത് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുമ്പോഴാണ്. അത് കൂട്ടായ്മയുടെയും സഹവര്‍ത്തിത്ത്വത്തിന്റെയും സഹകരണത്തിന്റെയും തലമാണ്.

Leave a Reply