മരിയൻ ഗീതം: നന്മ നിറഞ്ഞവൾ അമ്മേ…

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്: Episode 9
പരി. മാതാവിനു പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ട മെയ് മാസത്തിൽ മാതാവിനെ
പ്രകീർത്തിക്കുന്ന, മാതാവിനോട് മാധ്യസ്ഥം തേടുന്ന മരിയൻ ഗീതം.

നന്മ നിറഞ്ഞവൾ അമ്മേ
എന്റെ പരിശുദ്ധ കന്യാമാതാവേ
ഉണ്ണീശോയെ കൈകളിൽ ഏന്തി
നിൽക്കുമാ കാഴ്ചയെൻ ഹൃത്തിൽ

ആൽബം – അകലാത്ത സ്നേഹം
രചന, സംഗീതം – ഫാ. വിനീത് വടക്കേക്കര എം എസ് ജെ
ആലാപനം‌ – കെസ്റ്റർ
ഓർക്കസ്ട്രേഷൻ – ജേക്കബ് കൊരട്ടി
നിർമ്മാണം – ഗ്രേസ് ഓഡിയോസ്

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply