സീറോ മലബാർ ആഗസ്റ് 13 ലൂക്കാ 6:43-45 നല്ല വൃക്ഷം

വൃക്ഷം നല്ലതാണോ എന്നത് ഫലത്തില്‍ നിന്ന് തിരിച്ചറിയാമെന്നാണ് ദൈവവചനം (6:44). നീ ദൈവത്തിന്റെ മകനാണോ/മകളാണോ, പ്രിയപ്പെട്ടവനാണോ/ പ്രിയപ്പെട്ടവളാണോ എന്നറിയാനുള്ള മാര്‍ഗ്ഗം നിന്റെ പ്രവര്‍ത്തികളാണ് (6.47). യേശു പറഞ്ഞത് പ്രവര്‍ത്തിക്കുമ്പോഴാണ് നീ ദൈവത്തിന്റെ മകനാകുന്നത്. അപ്പോഴാണ് ദൈവത്തിന്റെ സ്വഭാവം നിന്റെ ജീവിതത്തില്‍ പ്രകടമാകുന്നത്. ദൈവത്തിന്റെ സ്വഭാവം നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുക എന്നതാണ്. ആ സ്വഭാവം നമ്മുടെ ജീവിതത്തിലൂടെ നല്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? നല്ല വൃക്ഷമാകുക – മറ്റുള്ളവര്‍ക്ക്, തണലായും ഫലമായും മാറുക.

ഫാ. ജി കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here