സീറോ മലങ്കര ഒക്ടോബര്‍ 9 യോഹ 8:39-47 ദൈവത്തോട് വിശ്വസ്തനായിരിക്കുക

ദൈവത്തില്‍ നിന്നുള്ളവന്‍ വചനം ശ്രവിക്കുന്നു. നമ്മുടെ പൈതൃകം നിര്‍ണ്ണയിക്കപ്പെടുന്നതിനുള്ള മാനദണ്ഡം നാം ക്രിസ്തുവിനെ സ്വീകരിക്കുന്നോ ഇല്ലയോ എന്ന ചോദ്യമാണ്. ക്രിസ്തുവിലൂടെയാണ് ഒരാള്‍ ദൈവത്തിന്റെ മകനും ദൈവപുത്രന്റെ സഹോദരനുമായി മാറുന്നത്. ക്രിസ്തുവിലുള്ള പങ്കാളിത്തമാണ് ഒരുവന് ദൈവത്തെ അബ്ബാ – പിതാവേ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ