സീറോ മലങ്കര അഗസ്റ് 12 മര്‍ക്കോ 4:26-34 ദൈവരാജ്യത്തെപ്പറ്റി ഉപമകള്‍

ശിഷ്യരുടെ പരാജയം ഗുരുവിന്റെ കഴിവില്ലായ്മയായി വ്യാഖ്യാനിക്കരുത്. ശിഷ്യര്‍ക്ക് മൂകനായ ആത്മാവിനെ പുറത്താക്കാന്‍ കഴിയുന്നില്ലെങ്കിലും യേശുവിന് സാധിക്കുന്നുണ്ട്. ഇന്ന് നമ്മള്‍ ദൈവത്തിന്റെ ആള്‍ക്കാര്‍ എന്ന് വിളിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളിലെ പരാജയം ദൈവത്തിന്റേതെന്ന് കരുതി ദൈവത്തില്‍ നിന്ന് അകലുന്ന പ്രവണതയുണ്ട്. അത് പാടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ