സീറോ മലങ്കര സെപ്റ്റംബർ 25 മര്‍ക്കോ 13:9-13 പരിശുദ്ധാത്മാവ് സംസാരിക്കും

നിങ്ങളല്ല പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുക
യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവന്റെ മുമ്പില്‍ അനിശ്ചിതത്വങ്ങളില്ല. എല്ലാം യഥാസമയത്തു പരി. ആത്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കും. പക്ഷെ ഒരു വ്യവസ്ഥ; പരി. ആത്മാവിന്റെ പ്രചോദനങ്ങള്‍ ന്യായീകരിക്കാന്‍ തക്കവിധം, നാം പൂര്‍ണ്ണമായി ക്രിസ്തുവിനോട് കടപ്പെട്ടവരാണോ. എങ്കില്‍ അവസാനം വരെ സഹിച്ചു നില്‍ക്കാനും ആത്മാവ് നമ്മെ ശക്തരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here