സീറോ മലങ്കര നവംബര്‍ 10 യോഹ 8:31-42 യേശുസാന്നിധ്യം

യേശു യഹൂദരോട് ആവശ്യപ്പെടുന്നത് അടിമകളായിരിക്കാതെ പുത്രരായിരിക്കാനാണ് (8:34,35). പാപം ചെയ്യുന്നവനാണ് അടിമ. പുത്രനോ സ്വാതന്ത്ര്യം അനുഭവിക്കുന്നവനും (8:36). യേശുസാന്നിധ്യമാണ് നിന്നെ സ്വതന്ത്രനാക്കുന്നത് (8:36). നീ ദൈവസാന്നിധ്യം അനുഭവിക്കുന്നുവെങ്കില്‍ നീ പുത്രനാണ്; അല്ലെങ്കില്‍ നീ അടിമയായിത്തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ