സീറോ മലങ്കര നവംബര്‍ 11 യോഹ 2:13-25 യഥാര്‍ത്ഥ ദേവാലയമായ ഈശോ

പള്ളിയും മതമേഖലയും കച്ചവടത്തിന്റെ രംഗമാകാതെ ആത്മദാനത്തിന്റെ സ്ഥലങ്ങളാകണം. നിന്റെ പ്രാര്‍ത്ഥനാജീവിതത്തിലും, ഇടവകയിലും കച്ചവടരീതികള്‍ കണ്ടാല്‍ എതിര്‍ക്കാനുളള ആര്‍ജ്ജവം നിനക്കുണ്ടാകണം. കാരണം നിന്റെ പിതാവിന്റെ ഭവനമാണത് (2:16). അവിടെ കാണുന്ന ആത്മദാനത്തിന്റെയും കൊടുക്കലിന്റെയും രീതികളെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ