സീറോ മലങ്കര ഒക്ടോബര്‍ 13 മത്തായി 21:33-46 എളിമപ്പെടുക

കുറെനാള്‍ കൈവശം വച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും വന്നു പോകുന്ന തെറ്റിദ്ധാരണയാണ്, ഞാന്‍ ഒടേക്കാരനാണെന്ന ചിന്ത. ഇതാണ് ഏറ്റവും വലിയ അപകടവും. നീ ഒന്നിന്റെയും ഒടേക്കാരനല്ല, ആരുടെയും യജമാനനുമല്ല. നിന്റെ ജീവിതപങ്കാളിയുടെയും മക്കളുടെയും പോലും ഒടേക്കാരന്‍ നീയല്ല. മറിച്ച് നീ വെറും കാവല്‍ക്കാരനും ശുശ്രൂഷകനുമാണ്. ഒടേക്കാരന്‍ ദൈവം മാത്രമാണ്. നിന്റെ ജീവന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഇതു തന്നെയാണ് സത്യം

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ