സീറോ മലങ്കര ഒക്ടോബര്‍ 5 മത്താ 21:18-22 വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക

പച്ചിലച്ചാര്‍ത്തുകൊണ്ട് ഫലരാഹിത്യത്തെ മറച്ചു പിടിച്ച് ആവശ്യക്കാരെ കബളിപ്പിച്ചവനാണു അത്തിമരം. അത്തിമരം കപടനാണ്. അത്തിമരത്തിന്റെ സ്ഥാനത്ത് നമ്മുടെ ജീവിതം വച്ചു വായിക്കണം. വ്യര്‍ത്ഥമായ ബാഹ്യപ്രകടനങ്ങള്‍ കൊണ്ട് ഉള്ളിലെ ശൂന്യത മറച്ചുപിടിക്കാന്‍ എത്രനാള്‍ കഴിയും. ഫലങ്ങള്‍ തേടി ഒരു ക്രിസ്തു വരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply