വിശ്വസപരിശീലനത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നൽകുക: ബി​ഷ​പ് ഡോ. ​തെ​ക്ക​ത്തെ​ച്ചേ​രി​ൽ

വി​​ശ്വാ​​സ​​ത്തി​​ൽ ആ​​ഴ​​പ്പെ​​ട്ട് ക്രി​​സ്തു​​വി​​നു സാ​​ക്ഷ്യം ന​​ൽ​​കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ വേ​​ണം പു​​തി​​യ വ​​ർ​​ഷ​​ത്തെ മ​​ത​​ബോ​​ധ​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കേ​​ണ്ട​​തെ​​ന്നു വി​​ജ​​യ​​പു​​രം രൂ​​പ​​ത ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ . വി​​ജ​​യ​​പു​​രം രൂ​​പ​​ത​​യു​​ടെ മ​​ത​​ബോ​​ധ​​ന​​ദി​​നം-2018 കോ​​ട്ട​​യം അ​​മ​​ല​​നി​​ല​​യം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

രൂ​​പ​​ത​​യി​​ലെ 84 ഇ​​ട​​വ​​ക​​ക​​ളി​​ലെ മ​​ത​​ബോ​​ധ​​ന​​യൂ​​ണി​​റ്റു​​ക​​ളി​​ൽ നി​​ന്നു​​ള്ള അ​​ധ്യാ​​പ​​ക​​രും പി​​ടി​​എ ഭാ​​ര​​വാ​​ഹി​​ക​​ളും കു​​ട്ടി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും മാ​​താ​​പി​​താ​​ക്ക​​ന്മാ​​രും സമ്മേളനത്തിൽ പ​​ങ്കെ​​ടു​​ത്തു. മ​​ത​​ബോ​​ധ​​ന അ​​ധ്യാ​​പ​​ക ശു​​ശ്രൂ​​ഷ​​യി​​ൽ 25 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ 15 പേ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ സ​​മ്മാ​​നാ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്കു പു​​ര​​സ്കാ​​ര​​ങ്ങ​​ളും കാ​​ഷ് അ​​വാ​​ർ​​ഡും ബിഷപ്പ് സ​​മ്മാ​​നി​​ച്ചു.

ഏ​​റ്റ​​വും ന​​ല്ല മ​​ത​​ബോ​​ധ​​ന യൂ​​ണി​​റ്റി​​നു​​ള്ള ബി​​ഷ​​പ്പ് ബൊ​​ന​​വ​​ന്തൂ​​രാ അ​​രാ​​നാ മെ​​മ്മോ​​റി​​യ​​ൽ അ​​വാ​​ർ​​ഡ് വ​​ണ്ടി​​പ്പെ​​രി​​യാ​​ർ അ​​സം​​പ്ഷ​​ൻ യൂ​​ണി​​റ്റും ബി​​ഷ​​പ് അം​​ബ്രോ​​സ് അ​​ബ​​സോ​​ള മെ​​മ്മോ​​റി​​യ​​ൽ അ​​വാ​​ർ​​ഡ് മൂ​​വാ​​റ്റു​​പു​​ഴ ക്രി​​സ്തു​​രാ​​ജാ യൂ​​ണി​​റ്റും ബി​​ഷ​​പ് കൊ​​ർ​​ണേ​​ലീ​​യൂ​​സ് ഇ​​ല​​ഞ്ഞി​​ക്ക​​ൽ സ്മാ​​ര​​ക അ​​വാ​​ർ​​ഡ് പ​​യ​​സ് ന​​ഗ​​ർ പ​​യ​​സ്ത യൂ​​ണി​​റ്റും ബി​​ഷ​​പ് പീ​​റ്റ​​ർ തു​​രു​​ത്തി​​ക്കോ​​ണ​​ത്ത് സ്മാ​​ര​​ക അ​​വാ​​ർ​​ഡ് പെ​​രു​​വ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് ഡീ ​​സാ​​ല​​സ് യൂ​​ണി​​റ്റും ക​​ര​​സ്ഥ​​മാ​​ക്കി. പാ​​ന്പ​​നാ​​ർ സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ഇ​​ട​​വ​​ക​​യി​​ലെ സു​​ഭാ​​ഷി​​ണി മേ​​രി പ​​ത്താം ക്ലാ​​സി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മാ​​ർ​​ക്ക് നേ​​ടി​​യ​​വ​​ർ​​ക്കു​​ള്ള ഫാ.​​ജോ​​സ​​ഫ് വേ​​ണാ​​ട്ട് ജ​​ന്മ​​ശ​​താ​​ബ്ദി അ​​വാ​​ർ​​ഡും പ​​ന്ത്ര​​ണ്ടാം ക്ലാ​​സി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മാ​​ർ​​ക്കി​​നു​​ള്ള അ​​വാ​​ർ​​ഡ് വ​​ണ്ടി​​പ്പെ​​രി​​യാ​​ർ ഇ​​ട​​വ​​ക​​യി​​ലെ ത്രേ​​സ്യാ​​മ്മ സെ​​ബാ​​സ്റ്റ്യ​​നും ഏ​​റ്റ​​വും ന​​ല്ല കൈ​​യെ​​ഴു​​ത്തു മാ​​സി​​ക​​യ്ക്കു​​ള്ള അ​​വാ​​ർ​​ഡ് പൊ​​ടി​​മ​​റ്റം ഇ​​ട​​വ​​ക യൂ​​ണി​​റ്റും ക​​ര​​സ്ഥ​​മാ​​ക്കി.

Leave a Reply