ഫ്രാൻസിസ് പാപ്പയെ കുറിച്ചുള്ള ചിത്രം തിയറ്ററുകളിൽ

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ജീ​​​വി​​​തം ആസ്പദമാക്കി നിർമിച്ച ചലച്ചിത്രം തിയറ്ററുകളിൽ എത്തി. ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പായെ​​​ക്കു​​​റി​​​ച്ചു​​​ള്ള സി​​​നി​​​മ പോ​​​​പ് ഫ്രാ​​​​ൻ​​​​സി​​​​സ്- എ ​​​​മാ​​​​ൻ ഓ​​​​ഫ് ഹി​​​​സ് വേ​​​​ഡ് എന്ന ചിത്രം . അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ നൂ​​​​റോ​​​​ളം തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലും യു​​​കെ​​​യി​​​ലു​​​മാ​​​ണ് ചി​​​​ത്രം റി​​​​ലീ​​​​സ് ചെയ്തു.

​​​​മർ​​​​പാ​​​​പ്പ​​​​യാ​​​​യി തെ​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ന്റെ അ​​​​ഞ്ചാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് പാപ്പയെ കുറിച്ചുള്ള ചിത്രം നിർമ്മിച്ചത്. ​​​​ഒരു ജീ​​​​വ​​​ച​​​​രി​​​​ത്രം എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി പാ​​​പ്പായോ​​​ടൊ​​​പ്പ​​​മു​​​ള്ള വ്യ​​​​ക്തി​​​​ഗ​​​​ത യാ​​​​ത്ര എ​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സു​​​​പ്ര​​​​സി​​​​ദ്ധ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ വിം ​​​​വെ​​​​ൻഡേഴ്സ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഓ​​​​രോ കാ​​​​ഴ്ച​​​​ക്കാ​​​​ര​​​​നും ഫ്രാ​​​​ൻ​​​​സി​​​​സ് പാ​​​​പ്പായോ​​​​ട് മു​​​​ഖാ​​​​മു​​​​ഖം സം​​​​സാ​​​​രി​​​​ക്കു​​​ന്നു എ​​​ന്ന പ്ര​​​​തീ​​​​തി​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന ശൈ​​​​ലി​​​​യി​​​​ലുള്ള സം​​​​വാ​​​​ദ​​​രൂ​​​​പ​​​​മാ​​​​ണ് ചി​​​​ത്ര​​​​ത്തി​​​​ന്‍റെ സവിശേഷത.

വ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ വി​​​ഭാ​​​ഗം ത​​​​ല​​​​വ​​​​നാ​​​​യ മോ​​​​ണ്‍. ഡോ​​​​രി​​​​യോ വി​​​​ഗാ​​​​നോ​​​​യാ​​​​ണ് ഇതിന് മുൻകൈയെടുത്തത്. ​​​​വത്തി​​​​ക്കാ​​​​ൻ ടി​​​​വി ആ​​​​ർ​​​​ക്കൈ​​​​വ്സി​​​​ലെ ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും ഈ ​​​​ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്. ഇ​​​​ന്നു ലോ​​​​ക​​​​ത്തി​​​​ലെ അ​​​​തി​​​​ശ​​​​ക്ത​​​​രാ​​​​യ ഒ​​​​ട്ടു​ മി​​​​ക്ക രാ​​​​ഷ്‌​​​ട്രീ​​​യ നേ​​​​താ​​​​ക്ക​​​​ളും മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പം ചി​​​​ത്ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ലോ​​​​റ​​​​ന്‍റ് പെ​​​​റ്റി​​​​ഗ​​​​ന്‍റാ​​​ണ് ചി​​​ത്ര​​​ത്തി​​​നു സം​​​​ഗീ​​​​തം പ​​​ക​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ർ മാ​​​​ക്സി​​​​ൻ ഗോ​​​​ഡി​​​​ക് എ​​​​ഡി​​​​റ്റിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ