നിയോകാറ്റക്യൂമനല്‍ വേ ആഘോഷത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. 

ജൂണ്‍ 9, 10 തീയതികളില്‍ ബെര്‍ലിനില്‍ നിയോകാറ്റക്യൂമനല്‍ വേ അതിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു.

കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടുള്ള ദിവ്യകാരുണ്യാരാധന, കിക്കോ അര്‍ഗ്യൂലോയുടെ വ്യാഖ്യാനങ്ങള്‍ എന്ന പുസ്തകത്തിന്റെ അവതരണം തുടങ്ങിയവയും നടത്തപ്പെട്ടു.

ഈ ആഘോഷങ്ങള്‍ക്കുശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം, സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയാത്രോ പരോളിന്‍ വഴി ബര്‍ലിന്‍ ആര്‍ച്ച് ബിഷപ്പ് ഹെയ്‌നര്‍ കോച്ചിന് അയക്കുകയും ചെയ്തു.

നിരപരാധികളുടെ രോധനം എന്ന സിംഫണി തന്നെ അത്യധികം സന്തോഷിപ്പിച്ചുവെന്ന് മാര്‍പ്പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply