അണ്വായുധ വിപത്തിനെ  ഓർമിപ്പിച്ച് മാർപാപ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ​​​​ സി​​​​റ്റി:  അ​​​​ണ്വാ​​​​യു​​​​ധ​ വി​​​പ​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു ലോ​​​​ക​​​​ത്തെ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​ൻ ജോ​​​​സ​​​​ഫ് റോ​​​​ജ​​​​ർ ഒ​​​​ഡോ​​​​ണ​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ ചിതമായ നാ​​​​ഗ​​​​സാ​​​​ക്കി​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ഞ്ഞ​​​​നു​​​​ജ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം തോ​​​​ളി​​​​ലേ​​​​റ്റി ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ ഊ​​​​ഴം കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ബാ​​​​ല​​​​ന്‍റെ ചി​​​​ത്രം ചെ​​​​റുകാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ അ​​​​ച്ച​​​ടി​​​​ച്ചു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ നിർദേശം നൽകി. കാ​​​​ർ​​​​ഡി​​​​ന്‍റെ മ​​​​റു​​​​പു​​​​റ​​​​ത്ത് ‘യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ഫ​​​​ലം’ എ​​​​ന്നെഴുത്തുകയും അ​​​​തി​​​​ന​​​​ടി​​​​യി​​​​ൽ മാ​​​​ർ​​​പാ​​​​പ്പ​​​​യു​​​​ടെ ഒ​​​​പ്പ് ഇടുകയും ചെയിതിട്ടുണ്ട്.

1945 ഓഗസ്റ്റിൽ ജ​​​​പ്പാ​​​​നി​​​​ലെ നാ​​​​ഗ​​​​സാ​​​​ക്കി​​​​യി​​​​ലും ഹി​​​​രോ​​​​ഷി​​​​മ​​​​യി​​​​ലും അ​​​​മേ​​​​രി​​​​ക്ക അ​​​​ണു​​​​ബോം​​​​ബി​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here