തിരുനാൾദിനത്തിൽ ഐസ്ക്രീം വിതരണം ചെയ്ത് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാൻസിസ് മാർപ്പാപ്പ തന്റെ നാമഹേതുകതിരുനാൾ ആചരിച്ചത് റോമിലെ ദരിദ്രർക്കും ഭവനരഹിതർക്കുമൊപ്പമായിരുന്നു. നാ​​​മ​​​ഹേ​​​തു​​​ക​​​ത്തി​​​രു​​​നാ​​​ളി​​​ൽ റോ​​​മി​​​ലെ പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഐ​​​സ്ക്രീം നല്‍കുകയും ചെയ്തു മാ​​​ർ​​​പാ​​​പ്പ. മൂ​​​വാ​​​യി​​​രം ഐ​​​സ്ക്രീ​​​മു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പേ​​​ര് ഹോ​​​ർ​​​ഹെ മ​​​രി​​​യോ ബ​​​ർ​​​ഗോ​​​ളി​​​യോ എ​​​ന്നാ​​​ണ്. ഹോ​​​ർ​​​ഹെ എ​​​ന്നാ​​​ൽ ജോ​​​ർ​​​ജ് എന്നാണ്. 1936 ഡിസംബർ 17 ന് ജനിച്ച ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ജോർജ്ജ് മാരിയോ ബെർഗോളിയോ എന്ന പേരാണ് മാതാപിതാക്കൾ നൽകിയത്. ജ്ഞാനസ്നാനപ്പേരും ജോർജ്ജ് എന്നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply