സീറോമലങ്കര ജനുവരി 6, മത്താ 3: 13-17 – ചെറിയ വലിയവന്‍

ആരാണ് വലിയവന്‍-സ്‌നാനം സ്വീകരിക്കുന്നവനാണോ, അതോ കൊടുക്കുന്നവനാണോ? കൊടുക്കുന്നവന്‍ തന്നെയെന്ന് എല്ലാവരും പറയും. യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കുമ്പോള്‍ യേശു ചെറിയവനാകുകയാണ്. എന്നാല്‍ അപ്പോഴാണ് അവന്‍ ദൈവപുത്രനായി വെളിപ്പെടുത്തപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ചെറുതാകുമ്പോഴെല്ലാം നിന്നിലെ ദൈവപുത്രത്വമാണ് വെളിപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ