വ​ച​ന​ത്തി​ൽ ജീ​വി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം: ഫാ. ​പൂ​വ​ണ്ണ​ത്തി​ൽ

വ​ച​ന​ത്തി​ൽ ജീ​വി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണമെന്നും സാ​ക്ഷ്യ​വ​ച​ന​ത്തി​ന്‍റെ അ​ഭാ​വം ന​മ്മ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളാണെന്നും തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ. തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന തൊ​ടു​പു​ഴ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ​ത്തെ​യും ജീ​വി​ത​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​കൾ പോ​രാ​ട്ടണ്ടത് മ​നു​ഷ്യ​രോ​ട​ല്ല സാ​ത്താ​നോ​ടാ​ണ്. കു​ടും​ബ​ത്തെ​യും ജീ​വി​ത​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ പോ​രാ​ട്ടം മ​നു​ഷ്യ​രോ​ട​ല്ലെ​ന്നും സാ​ത്താ​നോ​ടാ​ണെ​ന്നും സാ​ത്താ​ന്‍റെ ആ​യു​ധം കു​റ്റ​ബോ​ധം ജ​നി​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ യേ​ശു​വി​ന്‍റെ സ​മീ​പ്യം ന​മു​ക്ക് ആ​ശ്വാ​സ​മേ​കു​മെ​ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈ​വ​വ​ച​നം കൊ​ണ്ടു പൈ​ശാ​ചി​ക ശ​ക്തി​ക​ളെ ത​ക​ർ​ക്കാ​ൻ ന​മു​ക്ക് ക​ഴി​യും. കാ​ര്യം കാ​ണാ​ൻ പ​ള്ളി​യി​ൽ വ​രി​ക​യും കാ​ര്യം സാ​ധി​ക്കാ​തെ വ​രു​ന്പോ​ൾ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ക​യും ചെ​യ്യു​ന്ന വി​ശ്വാ​സി​ക​ളു​ടെ കു​ടും​ബ​ത്തി​ൽ സ​മാ​ധാ​നം ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply