ലത്തീന്‍ ജനുവരി 11, മര്‍ക്കോസ്  1: 40-45 – സ്പര്‍ശം 

മനസ്സുണ്ടോയെന്നുള്ള ചോദ്യത്തിന് യേശു പ്രതികരിക്കുന്നത് മനസ്സുണ്ടെന്നുള്ള മറുപടി കൊണ്ടു മാത്രമല്ല; കൈനീട്ടി കുഷ്ഠരോഗിയെ സ്പര്‍ശിച്ചു കൊണ്ടാണ്. മനസ്സും ആഗ്രഹവും ഉണ്ടായാല്‍ മാത്രം പോര, കൈനീട്ടി തൊടുന്ന പ്രവൃത്തി കൂടി ഉണ്ടാകണം. ഇവിടെയൊക്കെ രോഗവും അസ്പൃശ്യതയും നിലനില്‍ക്കുന്നതിന്റെ കാരണം കൈനീട്ടി തൊടുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ പോകുന്നതു കൊണ്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply