ദൈ​വ​ദാ​സി മ​ദ​ർ മേ​രി സെ​ലിന്‍റെ​ ച​ര​മ ര​ജ​തജൂ​ബി​ലി നാ​ളെ

അ​​​ങ്ക​​​മാ​​​ലി: ക​​​ര്‍​മ​​​ലീ​​​ത്ത സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യി​​​രു​​​ന്ന മ​​​ദ​​​ർ മേ​​​രി സെ​​​ലി​​​നെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം നാ​​​ളെ ​​​റു​​​കു​​​റ്റി ക​​​ർ​​​മ​​​ലീ​​​ത്ത മ​​​ഠം തി​​​രു​​​ഹൃ​​​ദ​​​യ ചാ​​​പ്പ​​​ലി​​​ൽ ന​​​ട​​​ക്കും. ദൈ​​​വ​​​ദാ​​​സി​​​യാ​​​യി സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ആണ്. നാ​​​ളെ രാ​​​വി​​​ലെ 10.30 ന് ​​​അ​​​നു​​​സ്മ​​​ര​​​ണ ദി​​​വ്യ​​​ബ​​​ലി​​​ക്കു മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര നേ​​​തൃ​​​ത്വം നൽകും.

മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​ത്ത്, മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കി​​​ഴ​​​ക്കേ​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​വും സ്‌​​​നേ​​​ഹ​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​ത്ത്, മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കി​​​ഴ​​​ക്കേ​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​വും സ്‌​​​നേ​​​ഹ​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. അ​​​നു​​​സ്മ​​​ര​​​ണ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10​ന് ​​ദൈ​​​വ​​​ദാ​​​സി മ​​​ദ​​​ർ മേ​​​രി സെ​​​ലി​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി ചെ​​​യ്യു​​​ന്ന ന​​​വീ​​​ക​​​രി​​​ച്ച ക​​​റു​​​കു​​​റ്റി ക​​​ർ​​​മ​​​ലീ​​​ത്ത മ​​​ഠം തി​​​രു​​​ഹൃ​​​ദ​​​യ ചാ​​​പ്പ​​​ലി​​​ന്‍റെ വെ​​​ഞ്ചരി​​​പ്പ് ക​​​ർ​​​മം എ​​​റ​​​ണാ​​​കു​​​ളം-​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​ശേ​​​ഷം ടാ​​​നി​​​യ വ​​​ർ​​​ഗീ​​​സ്, ജി​​​ൻ​​​സി വ​​​ർ​​​ഗീ​​​സ്, ആ​​​ൻ മ​​​രി​​​യ ഷാ​​​ജു, അ​​​ഞ്‌​​​ജ​​​ലി വ​​​ർ​​​ഗീ​​​സ്, പി. ​​​ക​​​വി​​​ത, പി . ​​​രേ​​​വ​​​തി എ​​​ന്നീ ആ​​​റു ന​​​വ സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ പ്ര​​​ഥ​​​മ വ്ര​​​ത​​വാ​​​ഗ്ദാ​​​ന​​​വും സ​​​ഭാ​​വ​​​സ്ത്ര സ്വീ​​​ക​​​ര​​​ണ​​​വും ന​​​ട​​​ത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply