ലത്തീന്‍ ഡിസംബര്‍ 30, ലൂക്കാ 2:36-40 – കാത്തിരിപ്പ്

ഇസ്രായേലിന്റെ മഹിമയെ ദര്‍ശിക്കാന്‍ ശിമയോനെപോലെ തന്നെ അന്നയ്ക്കും ഭാഗ്യം ലഭിക്കുന്നു. ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിഞ്ഞിരുന്ന അന്നയുടെ കാത്തിരുപ്പ് വെറുതെയായില്ല. എല്ലാവരുടേയും ജീവിതത്തിലേക്കും രക്ഷകന്‍ കടന്നുവരും, അവനെ സ്വീകരിക്കാന്‍, സ്വന്തമാക്കാന്‍ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നു മാത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply