സീറോമലങ്കര ജനുവരി 7, മത്താ. 4:12-22 – കൂടെയുണ്ടാവുക 

യേശുവിന്റെ കൂടെയാകുന്നതിനുമുന്‍പ് മീന്‍പിടിച്ചിരുന്നവര്‍ യേശുവിന്റെ കൂടെയായപ്പോള്‍ മനുഷ്യരെയാണ് പിടിക്കുന്നത്. ഇത് വലിയൊരു മാറ്റമാണ്. യേശു കൂടെയുണ്ടെങ്കിലുണ്ടാകുന്ന മാറ്റം വലുതാണ്. അതിനാല്‍ നീ യേശുവിന്റെ കൂടെയാകുക. എങ്കില്‍ മീന്‍പിടുത്തത്തിന്റെ കാര്യത്തില്‍ പോലും പലപ്പോഴും പരാജയപ്പെട്ടിരുന്ന നീ വമ്പന്‍ മനുഷ്യസമൂഹങ്ങളെ പിടിക്കുന്നവനായി മാറുന്നതു കാണാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply