ലാറ്റിന്‍: ഫെബ്രുവരി 19: മത്താ: 5: 38- 48 സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്‌ഷ്യം

സ്നേഹിക്കുന്നവരെ മാത്രം തിരിച്ചു സ്നേഹിക്കാതെ പീഡകരെ പോലും സ്നേഹിക്കണം എന്നാണ് ഈശോ പഠിപ്പിക്കുന്നത്‌. സാഹചര്യം അനുകൂലമായാലും പ്രതികൂലമായാലും സ്നേഹം പകരുക. സ്നേഹിക്കുമ്പോള്‍  പരിക്ക് പറ്റുകയോ, ജീവന്‍ പോലും നഷ്ടപ്പെടുകയോ ചെയ്തേക്കാം. അപ്പോഴും സ്നേഹമായിരിക്കട്ടെ നമ്മുടെ ലക്‌ഷ്യം.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ