സീറോ മലങ്കര. ഫെബ്രുവരി- 20. മത്താ 6: 5-8 പ്രാര്‍ത്ഥന രഹസ്യ സംഭാഷണം.

നിന്റെ പ്രാർത്ഥനകൾ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാകരുത്. നിനക്കും നിന്റെ ദൈവത്തിനു വേണ്ടിയുള്ള സമയമാണത്. രഹസ്യമായി അവനുമായി സംസാരിക്കുക, അവൻ എല്ലാം തരും. മറ്റുള്ളവരെ കാണിച്ച് ബഹളം കൂട്ടി അമിതമായി സംസാരിച്ച് കാര്യം നേടാൻ ശ്രമിക്കുന്നത് പ്രാർത്ഥനയല്ല. നിന്റെ ആവശ്യങ്ങൾ നിന്റെ കർത്താവിനറിയാം.നീ ഒരു കാര്യം ചെയ്താൽ മതി അവനുമായി അല്പം സമയം സ്വസ്ഥമായി സംസാരിക്കാൻ മാറ്റി വയ്ക്കുക..

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ