വി.റപ്പായേല്‍ മാലാഖ

ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍  ദൈവ സമക്ഷം സമര്‍പ്പിക്കുന്നവനായ വി.റപ്പായേല്‍  മാലാഖയേ, അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥം മൂലം ഞങ്ങള്‍ക്കു കൈവന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. ശരിയായ  ജീവിതാന്തസ്സിലേക്ക്  ഞങ്ങളെ നയിക്കണമേ. അനുദിന  ജീവിതയാത്രയില്‍ അങ്ങ് ഞങ്ങളുടെ സംരക്ഷകനായിരിക്കുകയും, എല്ലാവിധ  അപകടങ്ങളില്‍നിന്നും പൈശാചിക ആക്രമണങ്ങളില്‍നിന്നും കാത്തു കൊള്ളുകയും ചെയണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ