You dont have javascript enabled! Please download Google Chrome! UA-51942723-2
Home Books ജോർജ് കുറ്റിക്കലച്ചന്‍ ആകാശപ്പറവകളുടെ കൂട്ടുകാരന്‍
Sale!

ജോർജ് കുറ്റിക്കലച്ചന്‍ ആകാശപ്പറവകളുടെ കൂട്ടുകാരന്‍

 120.00  100.00

‘ആകാശപ്പറവകളുടെ കൂട്ടുകാരുടെ’ സ്ഥാപകന്‍ ബഹുമാനപ്പെട്ട ജോര്‍ജ് കുറ്റിക്കലച്ചനെക്കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഒത്തുചേരുന്ന പുസ്തകം ‘ജോര്‍ജ് കുറ്റിക്കലച്ചന്‍ ആകാശപ്പറവകളുടെ കൂട്ടുകാരന്‍’

കുറ്റിക്കലച്ചന്റെ ജീവിതം, അദ്ദേഹത്തോട് അടുത്തു നിന്ന വ്യക്തികളിലൂടെ വിവരിക്കുകയാണ് ‘ജോര്‍ജ് കുറ്റിക്കലച്ചന്‍ ആകാശപ്പറവകളുടെ കൂട്ടുകാരന്‍’ എന്ന പുസ്തകത്തിലൂടെ. അച്ചന്‍ സ്ഥാപിച്ച സമൂഹത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ  പ്രവര്‍ത്തങ്ങളിലെ പ്രത്യേകതകളെക്കുറിച്ചും ഉള്ള അറിവുകള്‍  ജനങ്ങളില്‍ എത്തിക്കുകയാണ് ഈ പുസ്തകം.

Category:

Description

കുറ്റിക്കലച്ചനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ആത്മീയ താപസ ജീവിതത്തെ കുറിച്ചും കൂടുതല്‍ അടുത്തറിയുവാന്‍ കഴിയുന്ന ഈ പുസ്തകത്തില്‍ 148 പേജുകള്‍ ആണ് ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Reviews

There are no reviews yet.

Be the first to review “ജോർജ് കുറ്റിക്കലച്ചന്‍ ആകാശപ്പറവകളുടെ കൂട്ടുകാരന്‍”

Your email address will not be published. Required fields are marked *

error: Alert: Content is protected !!