സീറോ മലങ്കര. ഫെബ്രുവരി- 19. ലൂക്ക 6: 37-42 നിത്യജീവന്‍ നേടാന്‍ 

പുത്രൻ ചെയ്യുന്നതെല്ലാം പിതാവ് ചെയ്യുന്നതാണ്. പിതാവിനെ അനുസരിക്കുന്നവന്‍ പുത്രനെയും അനുസരിക്കണം. ക്രിസ്ത്യാനികൾ നിത്യ ജീവൻ ലക്ഷ്യമാക്കിയാണ് ജീവിക്കുന്നത്. നിത്യജീവൻ ലഭിക്കാൻ രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്നാമതായി, ഈശോയുടെ വചനങ്ങൾ കേൾക്കണം. അതായത്, അവന്റെ മുന്നിൽ സമയം ചിലവിടണം, പറയുന്നത് കേൾക്കാനായ് മനസ്സ് കാണിക്കണം. രണ്ടാമതായി, പിതാവിനെ വിശ്വസിക്കണം. അതു കൊണ്ട് ഇന്നുമുതൽ ക്രിസ്തുവിന്റെ വചനത്തിനായ് കാതോർക്കാം അതുവഴി അവനെ അയച്ച പിതാവിനെയും വിശ്വസിക്കാം. അങ്ങനെ നിത്യജീവൻ നേടി ശിക്ഷാവിധി ഒഴിവാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here